തിരുവനന്തപുരം: ജില്ലയിലെ വനിതകൾക്കായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭകത്വവികസന പരിശീലന പരിപാടി സംഘടിപ്പിക്കും.18നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് പരിശീലനം.പങ്കെടുക്കുന്നവർക്ക് യാത്രാബത്ത ലഭിക്കും.അപേക്ഷകൾ ആഗസ്റ്റ് 15ന് മുൻപായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഗ്രൗണ്ട് ഫ്ലോർ,ട്രാൻസ്പോർട്ട് ഭവൻ,കിഴക്കേകോട്ട,അട്ടകുളങ്ങര പി.ഒ, തിരുവനന്തപുരം 695023 എന്ന അഡ്രസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.ഫോൺ: 0471 2328257,9496015005,9496015006.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |