തിരുവനന്തപുരം:സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ആഗസ്റ്റ് 13ന് ആരംഭിക്കുന്ന 13 ദിവസത്തെ സൗജന്യ സി.സി ടിവി ഇൻസ്റ്റലേഷൻ,സർവീസ് ആൻഡ് റിപ്പയറിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ക്ളാസുകൾ രാവിലെ 9.30 മുതൽ 5വരെയായിരിക്കും.താത്പര്യമുള്ളവർ 04712322430, 96005 93307 എന്നീ നമ്പരുകളിൽ ഓഫീസ് സമയത്ത് വിളിച്ച് രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 11ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |