നെടുമങ്ങാട്: റബർ ബോർഡ് നിയന്ത്രണത്തിലുള്ള പനയ്‌ക്കോട് റബർ ഉത്പാദക സംഘം പരിധിയിലെ തോട്ടത്തിൽ ശാസ്ത്രീയ ടാപ്പിംഗ് പരിശീലനം നൽകും. ഡിസംബർ 4 മുതൽ എട്ടു ദിവസം രാവിലെ 10 മുതലാണ് പരിശീലനം നൽകുക. താത്പര്യമുള്ള തൊഴിലാളികളും റബർ കർഷകരും സംഘവുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ബി.ശ്രീധരൻ അറിയിച്ചു. ഫോൺ: 8547748205,9188597205.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |