തിരുവനന്തപുരം: കെൽട്രോൺ നോളഡ്ജ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ ഒരു വർഷത്തെ പി.ജി / പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ലോജിസ്റ്റിക്സ് സ്ഥാപനങ്ങളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സിലേയ്ക്കുള്ള യോഗ്യത പ്ലസ് ടു ആണ്.കൂടുതൽ വിവരങ്ങൾക്ക്: കെൽട്രോൺ നോളഡ്ജ് സെന്റർ,ആറ്റിങ്ങൽ,കഴക്കൂട്ടം,തിരുവനന്തപുരം ഫോൺ. 9539480765 / 9495680765.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |