തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ടി.ശ്രീകുമാർ അദ്ധ്യക്ഷനായി. ബെഫി ജനറൽ കൗൺസിൽ അംഗം എസ്.ബി.എസ്.പ്രശാന്ത് സംസാരിച്ചു. കെ.ബി.ഇ.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ആർ.രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,വിജയകുമാർ,രാജസേനൻ,എസ്.ഷാഹിനാദ്, കെ.ശിവകുമാർ എന്നിവർ പങ്കെടുത്തു. പ്രതീഷ് വാമൻ സ്വാഗതവും ആശ.എസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |