തിരുവനന്തപുരം: ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 15ന് ആരംഭിക്കുന്ന 12 ദിവസത്തെ സൗജന്യ പേപ്പർ ബാഗ് എൻവലപ്, ഫയൽ ബോർഡ് നിർമ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ രാവിലെ 9.30 മുതൽ അഞ്ചു വരെയായിരിക്കും.18-50 വയസുവരെ പ്രായമുള്ളവർക്ക് 0471-2322430 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം. 12ന് ഇന്റർവ്യൂ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |