
വിഴിഞ്ഞം:കൗതുകമായി ഇരുനിറ വാഴക്കുല. കോളിയൂർ താന്നിവിള വീട്ടിൽ എസ്.രാജപ്പന്റെ വീട്ടുമുറ്റത്താണ് ചുവപ്പും പച്ചയും നിറത്തിൽ കപ്പവാഴക്കുലച്ചത്. വർഷങ്ങൾക്കു മുൻപ് നട്ട കപ്പവാഴയിൽ നിന്നും ആദ്യം ചുവന്ന വാഴക്കുലയാണ് ലഭിച്ചത്. കുലയുടെ ഏതാണ്ട് പകുതിയോളം കായ്കൾ ചുവപ്പും ബാക്കി പച്ചയുമാണ്. കുലയിലെ ഇരുനിറ ഫലം കാണാൻ ധാരാളം പേർ എത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |