SignIn
Kerala Kaumudi Online
Monday, 27 April 2026 3.34 AM IST

'കഥച്ചൂട് 'ചർച്ച സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
book

ആലപ്പുഴ:കുട്ടനാട്ടിലെ പ്രളയങ്ങളെ ബന്ധിപ്പിച്ച് ഷനോജ് ആർ.ചന്ദ്രൻ രചിച്ച അന്തർവാഹിനി എന്ന കഥയെ ആസ്പദമാക്കി ഉണർവ് കുട്ടനാടിന്റെ നേതൃത്തിൽ കഥച്ചൂട് എന്നചർച്ച സംഘടിപ്പിച്ചു.അവിചാരിതമായി സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യരും കുടുംബവും കൂടി കടന്നുവന്നതോടെ തകഴിയുടെ വസതിയായ ശങ്കരമംഗലത്ത് നടന്ന ചർച്ചക്ക് പുതിയ മാനം കൈവന്നു.പ്രൊഫ. ടോമി മാത്യു മുഖ്യപ്രഭാഷണം നടത്തി.ഡോ.തോമസ് പനക്കളം,ലിലിയരാജൻ കെ.ആർ, ജയിംസ് കണ്ണിമല,എം.നളിനി,എം.സ്കറിയ,യു.അജിത്കുമാർ,ദിവ്യ തംബുരു, കെ.ബി അജയകുമാർ,കെ.ബി ജയകുമാർ,ബിജു സെബാസ്റ്റ്യൻ,പി.വി വേണു ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.