തിരുവനന്തപുരം: ജനുവരി 9 മുതൽ 11 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ബ്രോഷറും ലോഗോയും മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.മന്ത്രിയുടെ ഔദ്യോഗിക വസതിയായ അജന്തയിൽ നടന്ന ചടങ്ങിൽ ബ്രോഷർ ഡോ.ഗ്ലോബൽ ബഷീറിനും ലോഗോ എം.അൻവർ നിഹാനയ്ക്കും നൽകിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്.എൻ.ആർ.ഐ കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സിംല സജ്ന, ശശികുമാർ ആർ.നായർ, വില്ലറ്റ് കൊറെയ, റോബിൻ നിലമ്പൂർ, മനു സി.കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |