SignIn
Kerala Kaumudi Online
Sunday, 06 October 2024 4.41 PM IST

രക്തസാക്ഷി സ്മൃതിയും ചെത്തുതൊഴിലാളികളെ ആദരിക്കലും

Increase Font Size Decrease Font Size Print Page
aaaaa

കാഞ്ഞാണിയിൽ സംഘടിപ്പിച്ച രക്തസാക്ഷി സ്മൃതിയും ചെത്തുതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: ഏനാമാവ് പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) 80-ാം വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി കാഞ്ഞാണിയിൽ സംഘടിപ്പിച്ച രക്തസാക്ഷി സ്മൃതിയും ചെത്തുതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.ജി. രാധാകഷ്ണൻ അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ. കൃഷ്ണൻ, എൻ.കെ. സുബ്രഹ്മണ്യൻ, ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ, മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, അസി. സെക്രട്ടറി പി.എസ്. ജയൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സണ്ണി വടക്കൻ, പി.ബി. ഹരിദാസ്, എം.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.