കൊച്ചി: കേരള കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഫോറത്തിന്റെ പുതിയ പ്രസിഡന്റായി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ ജയപ്രസാദ് ചുമതലയേറ്റു. കൊല്ലം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ആർ. ശ്രീകുമാറിന്റെ ജനറൽ സെക്രട്ടറി, നീലേശ്വരം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ രാജീവനാണ് ട്രഷറർ. വൈസ് പ്രസിഡന്റ് രാജേഷ് (ഫാറൂഖ് അർബൻ ബാങ്ക്), ജോയിന്റ് സെക്രട്ടറി എബിൻ എബ്രഹാം(മീനച്ചിൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |