SignIn
Kerala Kaumudi Online
Sunday, 05 October 2025 10.36 AM IST

വാഹന വിപണിയിൽ വിലയിളവിന്റെ കാലം

Increase Font Size Decrease Font Size Print Page
kir

വിലകുറച്ച് ഹോണ്ടയും കിയയും

കൊച്ചി: ഹോണ്ട മോട്ടോറും കിയയും വാഹന വില കുറച്ചു. കിയ ഇന്ത്യയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.25 ലക്ഷം രൂപ വരെ പ്രത്യേക ഇളവുകൾ ഈമാസം 22 വരെ നൽകും. കിയ സെൽറ്റോസ് 2,25,000, കിയ കാരൻസ് ക്ലാവിസ്: 1,25,650, കിയ കാരൻസ്: 1,20,500 രൂപ വരെ ഇളവുകൾ ലഭിക്കും. 58,000 രൂപ വരെ പ്രീ ജി.എസ്.ടി ആനുകൂല്യങ്ങളും 1.67 ലക്ഷം രൂപ വരെ ഉത്സവകാല വാഗ്ദാനവുമാണ്.

ജി.എസ്.ടി പരിഷ്‌കരണത്തിന്റെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ) പ്രഖ്യാപിച്ചു. സ്‌കൂട്ടറുകളും 350 സി.സി വരെയുള്ള മോട്ടോർ സൈക്കിളുകളും ഉൾപ്പെടും.

ആനുകൂല്യങ്ങൾ (ഡൽഹി വില)

മോഡൽ, രൂപ

ആക്ടിവ 110 7,874

ഡിയോ 110 7,157

ആക്ടിവ 125 8,259

ഡിയോ 125 8,042

ഷൈൻ 100 5,672

ഷൈൻ 100 ഡിഎക്‌സ് 6,256

ലിവോ 110 7,165

ഷൈൻ 125 7,443

എസ്.പി 125 8,447

സിബി 125 ഹോർണറ്റ് 9,229

യൂണികോൺ 9,948

എസ്.പി 160 10,635

ഹോർണറ്റ് 2.0 13,026

എൻഎക്‌സ് 200 13,978

സിബി 350 ഹൈനസ് 18,598

സിബി 350ആർഎസ് 18,857

സിബി 350 18,887

വി​ല​ ​കു​റ​ച്ച് ​ടൊ​യോ​ട്ട​ ​കി​ർ​ലോ​സ്‌​കർ

കൊ​ച്ചി​:​ ​ജി.​എ​സ്.​ടി​യി​ലെ​ ​ഇ​ള​വി​ന്റെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ടൊ​യോ​ട്ട​ ​കി​ർ​ലോ​സ്‌​ക​ർ​ ​വി​വി​ധ​ ​കാ​ർ​ ​മോ​ഡ​ലു​ക​ളു​ടെ​ ​വി​ല​ ​കു​റ​ച്ചു.​ ​പു​തി​യ​ ​വി​ല​ ​സെ​പ്റ്റം​ബ​ർ​ 22​ ​മു​ത​ൽ​ ​പ്രാ​ബ​ല്യ​ത്തി​ലാ​കും.​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ല​ഭ്യ​മാ​ക്കു​ന്ന​ ​ഈ​ ​ഇ​ള​വു​ക​ൾ​ ​വാ​ഹ​ന​ ​മേ​ഖ​ല​യി​ലെ​ ​മൊ​ത്ത​ത്തി​ലു​ള്ള​ ​ആ​ത്മ​വി​ശ്വാ​സം​ ​ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്ന് ​സെ​യി​ൽ​സ്-​സ​ർ​വീ​സ്-​യൂ​സ്ഡ് ​കാ​ർ​ ​ബി​സി​ന​സ് ​ആ​ൻ​ഡ് ​പ്രോ​ഫി​റ്റ് ​എ​ൻ​ഹാ​ൻ​സ്‌​മെ​ന്റ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വ​രീ​ന്ദ​ർ​ ​വാ​ദ്ധ്വ​ ​പ​റ​ഞ്ഞു.​ ​ഉ​ത്സ​വ​ ​കാ​ല​യ​ള​വി​ലെ​ ​ഈ​ ​ന​ട​പ​ടി​ ​ബി​സി​ന​സി​ന് ​ആ​വേ​ശം​ ​പ​ക​രു​മെ​ന്നും​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​ആ​വ​ശ്യ​ക​ത​ ​വ​ർ​ദ്ധി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

ടൊ​യോ​ട്ട​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​വി​ല​ക്കു​റ​വ്
ഗ്ലാ​ൻ​സ​ ​-85,300​ ​രൂപ
ടെ​യ്‌​സ​ർ​-​ 1,11,100​ ​രൂപ
റു​മി​യോ​ൺ​-​ 48,700​ ​രൂപ
ഹൈ​റൈ​ഡ​ർ​-​ 65,400​ ​രൂപ
ക്രി​സ്റ്റ​-​ 1,80,600​ ​രൂപ
ഹൈ​ക്രോ​സ്-​ 1,15,800​ ​രൂപ
ഫോ​ർ​ച്യൂ​ണ​ർ​-​ 3,49,000​ ​രൂപ
ലെ​ജ​ൻ​ഡ​ർ​-3,34,000​ ​രൂപ
ഹൈ​ല​ക്സ്-​ 2,52,700​ ​രൂപ
കാം​റി​-​ 1,01,800​ ​രൂപ
വെ​ൽ​ഫ​യ​ർ​-​ 2,78,000​ ​രൂപ

വി.​എ​ഫ്മോ​ഡ​ലു​ക​ളു​മാ​യി​ ​വി​ൻ​ഫാ​സ്റ്റ് ​ഇ​ന്ത്യ​യിൽ

കൊ​ച്ചി​:​ ​വി​ൻ​ഫാ​സ്റ്റ് ​പ്രീ​മി​യം​ ​ഇ​ല​ക്ട്രി​ക് ​എ​സ്‌.​യു.​വി​ക​ളാ​യ​ ​വി.​എ​ഫ് 6,​ ​വി.​എ​ഫ് 7​ ​എ​ന്നി​വ​ ​ഇ​ന്ത്യ​യി​ൽ​ ​പു​റ​ത്തി​റ​ക്കി.​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​തൂ​ത്തു​ക്കു​ടി​യി​ലെ​ ​നി​ർ​മ്മാ​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​അ​സം​ബി​ൾ​ ​ചെ​യ്ത
ആ​ദ്യ​ ​മോ​ഡ​ലു​ക​ളാ​ണ് ​എ​ത്തു​ന്ന​ത്.​ 59.6​ ​കെ.​ഡ​ബ്ല്യു.​എ​ച്ച് ​ബാ​റ്റ​റി​ ​പാ​യ്ക്ക് ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ഡ​ൽ​ 25​ ​മി​നി​റ്റി​നു​ള്ളി​ൽ​ ​ഫാ​സ്റ്റ് ​ചാ​ർ​ജിം​ഗും​ ​എ.​ആ​ർ.​എ.​ഐ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ 468​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​റേ​ഞ്ചും​ ​ഉ​റ​പ്പു​ന​ൽ​കു​ന്നു.​ 2,730​ ​എം.​എം​ ​വീ​ൽ​ബേ​സും​ 190​ ​എം.​എം​ ​ഗ്രൗ​ണ്ട് ​ക്ലി​യ​റ​ൻ​സും​ ​ഇ​ന്ത്യ​ക്ക് ​അ​നു​യോ​ജ്യ​മാ​ണ്.​ ​ര​ണ്ട് ​ഇ​ന്റീ​രി​യ​ർ​ ​ട്രിം​ ​നി​റ​ങ്ങ​ളി​ലും​ ​എ​ർ​ത്ത്,​ ​വി​ൻ​ഡ്,​ ​വി​ൻ​ഡ് ​ഇ​ൻ​ഫി​നി​റ്റി​ ​എ​ന്നി​ങ്ങ​നെ​ ​മൂ​ന്ന് ​വേ​രി​യ​ന്റു​ക​ളി​ലും​ ​വി.​എ​ഫ് 6​ ​പ്രീ​മി​യം​ ​ല​ഭ്യ​മാ​കും.


സ​വി​ശേ​ഷ​ത​കൾ
4.5​ ​മീ​റ്റ​റി​ൽ​ ​കൂ​ടു​ത​ൽ​ ​നീ​ള​വും​ 2,840​ ​എം.​എം​ ​വീ​ൽ​ബേ​സു​മു​ള്ള​ ​എ​സ്‌.​യു.​വി​യാ​ണ് ​വി.​എ​ഫ് 7.​ ​ര​ണ്ട് ​ബാ​റ്റ​റി​ ​പാ​യ്ക്കു​ക​ളി​ലും​ ​എ​ർ​ത്ത്,​ ​വി​ൻ​ഡ്,​ ​വി​ൻ​ഡ് ​ഇ​ൻ​ഫി​നി​റ്റി,​ ​സ്‌​കൈ,​ ​സ്‌​കൈ​ ​ഇ​ൻ​ഫി​നി​റ്റി​ ​എ​ന്നീ​ ​വേ​രി​യ​ന്റു​ക​ളി​ലും​ ​ല​ഭ്യ​മാ​കും.​ ​ര​ണ്ട് ​ഇ​ന്റീ​രി​യ​ർ​ ​ക​ള​ർ​ ​ഓ​പ്ഷ​നു​ക​ളും,​ ​ര​ണ്ട് ​(​എ​ഫ്.​ഡ​ബ്ല്യു.​ഡി,​ ​എ.​ഡ​ബ്ല്യു.​ഡി​)​ ​ഡ്രൈ​വ് ​ട്രെ​യി​ൻ​ ​ഓ​പ്ഷ​നു​ക​ളും​ ​കാ​റി​നു​ണ്ട്.

അ​ഞ്ച് ​ട​ൺ​ ​ഭാ​ര​ശേ​ഷി​യു​മാ​യി​ ​ടാ​റ്റ​ ​എ​ൽ.​പി.​ടി​ 812​ ​ട്ര​ക്ക്

കൊ​ച്ചി​:​ ​ടാ​റ്റ​ ​മോ​ട്ടോ​ഴ്‌​സ് ​അ​ഞ്ച് ​ട​ൺ​ ​ഭാ​ര​ശേ​ഷി​യു​ള്ള​ ​നാ​ലു​ട​യ​ർ​ ​ട്ര​ക്ക് ​പു​റ​ത്തി​റ​ക്കി.​ ​എ​ൽ.​പി​ടി​ 812​ ​എ​ന്ന​ ​മോ​ഡ​ൽ​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​ച​ര​ക്കു​നീ​ക്ക​ത്തി​ൽ​ ​മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ​ക​മ്പ​നി​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
എ.​സി​ ​സൗ​ക​ര്യ​മു​ള്ള​ ​എ​ൽ.​പി.​ടി​ 812​ ​കു​റ​ഞ്ഞ​ ​അ​റ്റ​കു​റ്റ​പ്പ​ണി​യും​ ​ഉ​യ​ർ​ന്ന​ ​ഇ​ന്ധ​ന​ക്ഷ​മ​ത​യും​ ​ന​ൽ​കു​ന്ന​ ​ഡീ​സ​ൽ​ ​എ​ൻ​ജി​നോ​ടെ​യാ​ണ് ​എ​ത്തു​ന്ന​ത്.​ 125​ ​എ​ച്ച്.​പി​ ​ക​രു​ത്തും​ 360​ ​എ​ൻ.​എം​ ​ടോ​ർ​ക്കും​ ​ന​ൽ​കു​ന്ന​ ​ട്ര​ക്ക്,​ 5​ ​സ്പീ​ഡ് ​ഗി​യ​ർ​ ​ബോ​ക്‌​സ്,​ ​ബൂ​സ്റ്റ​ർ​ ​അ​സി​സ്റ്റ​ഡ് ​ക്ല​ച്ച്,​ ​ഹെ​വി​ ​ഡ്യൂ​ട്ടി​ ​റേ​ഡി​യ​ൽ​ ​ട​യ​ർ​ ​തു​ട​ങ്ങി​യ​ ​സ​വി​ശേ​ഷ​ത​ക​ളി​ലൂ​ടെ​ ​സു​ര​ക്ഷ​യും​ ​ഡ്രൈ​വിം​ഗ് ​സു​ഖ​വും​ ​ഉ​റ​പ്പാ​ക്കു​ന്നു.
എ​ൽ.​പി.​ടി​ 812​ ​ഉ​പ​ഭോ​ക്തൃ​ ​ലാ​ഭ​ക്ഷ​മ​ത​യി​ൽ​ ​പു​തി​യ​ ​അ​ദ്ധ്യാ​യം​ ​തു​റ​ക്കു​മെ​ന്ന് ​ടാ​റ്റ​ ​മോ​ട്ടോ​ഴ്‌​സ് ​കൊ​മേ​ഴ്‌​സ്യ​ൽ​ ​വെ​ഹി​ക്കി​ൾ​സ് ​ട്ര​ക്ക്‌​സ് ​വി​ഭാ​ഗം​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​ബി​സി​ന​സ് ​ഹെ​ഡു​മാ​യ​ ​രാ​ജേ​ഷ് ​കൗ​ൾ​ ​പ​റ​ഞ്ഞു.

വാ​ഗ്‌​ധാ​ന​ങ്ങൾ
3​ ​വ​ർ​ഷം,​ 3​ ​ല​ക്ഷം​ ​കി​ലോ​മീ​റ്റ​ർ​ ​വാ​റ​ന്റി,​ ​സ​ർ​വീ​സ് ​ശൃം​ഖ​ല,​ ​ഡി​ജി​റ്റ​ൽ​ ​ഫ്‌​ലീ​റ്റ് ​എ​ഡ്ജ് ​പ്ലാ​റ്റ്‌​ഫോം​ ​എ​ന്നി​വ​ ​ല​ഭി​ക്കും

ജാ​വ,​ ​യെ​സ്ഡി​ ​ബൈ​ക്കു​ക​ളു​ടെ​ ​വി​ല​ ​കു​റ​യും

കൊ​ച്ചി​ ​:​ക്ലാ​സി​ക് ​ലെ​ജ​ൻ​ഡ്സ് ​ജാ​വ,​ ​യെ​സ്ഡി​ ​മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളു​ടെ​ ​വി​ല​ ​ഗ​ണ്യ​മാ​യി​ ​കു​റ​ച്ചു.​ ​പ്ര​ധാ​ന​ ​മോ​ഡ​ലു​ക​ൾ​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​താ​ഴെ​യാ​യി​രി​ക്കും​ ​വി​ല.​ 350​ ​സി​സി​യി​ൽ​ ​താ​ഴെ​യു​ള്ള​ ​ബൈ​ക്കു​ക​ളു​ടെ​ ​ജി.​എ​സ്.​ടി.​ ​നി​ര​ക്ക് 28​ൽ​ ​നി​ന്ന് 18​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ​വി​ല​യി​ൽ​ ​വ്യ​ത്യാ​സ​മു​ണ്ടാ​കു​ന്ന​ത്.​ ​ജി.​എ​സ്.​ടി​യി​ലെ​ ​ഇ​ള​വി​ന്റെ​ ​നേ​ട്ടം​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​പൂ​ർ​ണ​മാ​യും​ ​കൈ​മാ​റു​മെ​ന്ന് ​ക​മ്പ​നി​ ​വ്യ​ക്ത​മാ​ക്കി.​ 293​ ​സി​സി,​ 334​ ​സി​സി​ ​എ​ഞ്ചി​നു​ക​ളു​ള്ള​ ​ഈ​ ​ബൈ​ക്കു​ക​ൾ​ക്ക് 4​ ​വ​ർ​ഷം​ ​അ​ല്ലെ​ങ്കി​ൽ​ 50,000​ ​കി​ലോ​മീ​റ്റ​ർ​ ​വാ​റ​ന്റി​യും​ ​ല​ഭി​ക്കും.

വി​ല​ ​കു​റ​ച്ച് ​കാ​ർ​ ​ക​മ്പ​നി​കൾ

കൊ​ച്ചി​:​ ​ലെ​ക്‌​സ​സ് ​ഇ​ന്ത്യ​ ​എ​ല്ലാ​ ​മോ​ഡ​ലു​ക​ളു​ടെ​യും​ ​വി​ല​കു​റ​ച്ചു.​ ​പു​തി​യ​ ​വി​ല​ക​ൾ​ 22​ ​ന് ​പ്രാ​ബ​ല്യ​ത്തി​ലാ​കും.
ഇ.​എ​സ് 300​എ​ച്ച് ​(1,47,000​ ​രൂ​പ​ ​വ​രെ​),​ ​എ​ൻ.​എ​ക്‌​സ് 350​എ​ച്ച് ​(1,58,000​ ​രൂ​പ​ ​വ​രെ​),​ ​ആ​ർ.​എ​ക്‌​സ് 350​ ​എ​ച്ച് ​(2,10,000​ ​രൂ​പ​ ​വ​രെ​),​ ​ആ​ർ.​എ​ക്‌​സ് 500​എ​ച്ച് ​(2,58,000​ ​രൂ​പ​ ​വ​രെ​),​ ​എ​ൽ.​എം​ 350​എ​ച്ച് ​(5,77,000​ ​രൂ​പ​ ​വ​രെ​).​ ​എ​ൽ.​എ​ക്‌​സ് 500​ഡി​ ​(20,80,000​ ​രൂ​പ​ ​വ​രെ​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​വി​ല​ക്കു​റ​വ്.
ജി.​എ​സ്.​ടി​ ​ഇ​ള​വി​ന്റെ​ ​നേ​ട്ടം​ ​പൂ​ർ​ണ​മാ​യും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​കൈ​മാ​റു​മെ​ന്ന് ​ലെ​ക്‌​സ​സ് ​ഇ​ന്ത്യ​ ​പ്ര​സി​ഡ​ന്റ് ​ഹി​കാ​രു​ ​ഇ​ക്യൂ​ച്ചി​ ​പ​റ​ഞ്ഞു.

TAGS: BUSINESS, GST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.