ചെന്നൈ: ആന്ധ്ര പ്രദേശിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ വാർഷിക ബിരുദദാന ചടങ്ങിൽ എൻജിനിയറിംഗ് മാനേജ്മെന്റ് വിഭാഗങ്ങളിൽ നിന്നുള്ള 887 വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി. 10 സ്വർണമെഡൽ ജേതാക്കളും 66 റാങ്ക് ജേതാക്കളും ഏഴ് പി. എച്ച്.ഡി ജേതാക്കളും ഇതിൽ ഉൾപ്പെടുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജി. സതീഷ് റെഡി മുഖ്യഉപദേഷ്ടാവായിരുന്നു. സുമൻ രുദ്ര, കൃഷ്ണ പക്കാല, ഡോ.ജി. വിശ്വനാഥൻ , ശങ്കർ വിശ്വനാഥൻ, ഡോ. എസ്. വി കോട്ടറെഡി, ഡോ. ജഗദീഷ് സി. മുഡിഗന്ധി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |