കൊച്ചി: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ.സഞ്ജീവ് പട്ജോഷി സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്ഡിയുള്ള പട്ജോഷി, ബംഗളുരു ഐ.ഐ.എം., അമേരിക്കയിലെ സൈറക്സ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് എം.ബി.എയും ടെറി സർവകലാശാലയിൽ നിന്ന് സുസ്ഥിരവികസനത്തിൽ പി.ജി.ഡി.എം ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |