തിരുവനന്തപുരം: കല്യാൺ ജുവലേഴ്സിന്റെ തിരുവനന്തപുരം ലുലുമാളിലെ ഷോറൂം ബ്രാൻഡ് അംബാസഡർ മഞ്ജുവാര്യർ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ, എക്സിക്യുട്ടിവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്ത് കല്യാണിന്റെ രണ്ടാം ഷോറൂമാണിത്. ആഗോളതലത്തിൽ 152-ാമത്തെയും രാജ്യത്തെ 122-ാമത്തെയുമാണ് ലുലുമാളിലെ ഷോറൂം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |