ന്യൂഡൽഹി: അവസരം കിട്ടിയാൽ ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര പറഞ്ഞു. അമേഠി, റായ്ബറേലി സീറ്റുകളെ കുറിച്ച് കുടുംബത്തിൽ തർക്കമില്ല. രാഹുലിനും പ്രിയങ്കയ്ക്കുമിടയിൽ ഇത് കൊണ്ട് തർക്കമുണ്ടാകില്ല. ജനങ്ങൾക്കിടയിൽ നിന്നാണ് താൻ മത്സരിക്കണമെന്ന ആവശ്യമുണ്ടായതെന്നും വാദ്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |