മസ്കറ്റ് : ഒമാനിലെ മസ്കറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐസിസ്. ചൊവ്വാഴ്ച പുലർച്ചെ വാദി കബീർ മസ്ജിദ് പരിസരത്താണ് വെടിവയ്പുണ്ടായത്. മൂന്ന് അക്രമികളെ പൊലീസ് കൊന്നിരുന്നു. ഷിയാ മുസ്ലിങ്ങളുടെ മതപരമായ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |