റായ്പുർ: ഛത്തീസ്ഗഢിലെ നക്സൽ ബാധിത പ്രദേശമായ സുക്മ ജില്ലയിലെ ഗാദിരാസി ഗ്രാമത്തിൽ പൊലീസുകാരനെ അജ്ഞാത സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ഹെഡ് കോൺസ്റ്റബിൾ സോഡി ലക്ഷ്മൺ ആണ് കൊല്ലപ്പെട്ടത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നക്സലൈറ്റ് ആക്രമണമാണോ എന്ന് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |