കീവ് : ക്രിസ്മസിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിൽ വെടിനിറുത്തൽ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് റഷ്യ. നിലവിൽ സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകളൊന്നും നടക്കുന്നില്ല. കഴിഞ്ഞ ദിവസം കീവിലടക്കം റഷ്യ വ്യാപക ഡ്രോൺ, മിസൈലാക്രമണങ്ങൾ നടത്തിയിരുന്നു. അതേ സമയം, ഇരുരാജ്യങ്ങളും പരസ്പരം യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യുന്നത് തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |