ഓർമിക്കാൻ

Tuesday 22 April 2025 1:43 AM IST

1. കെമാറ്റ്: കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായി എൻട്രൻസ് പരീക്ഷാ കമ്മിഷണർ നടത്തുന്ന കെമാറ്റ് 2025 സെഷൻ രണ്ടിന് മേയ് 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.

2. എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി: തലശേരി മലബാർ ക്യാൻസർ സെന്ററിൽ എം.എസ്‌സി മൈക്രോബയോളജിക്ക് 24 വരെ അപേക്ഷിക്കാം. lbscentre.in/mscmicrobiology/2024.

3. NCHMJEE: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കൗൺസിൽ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/NCHM/

4.​ ​എം.​​​ബി.​​​എ​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാം​:​-​എം.​​​ബി.​​​എ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​കേ​​​ര​​​ള​​​ ​​​മാ​​​നേ​​​ജ്‌​​​മ​​​ന്റ് ​​​ആ​​​പ്‌​​​റ്റി​​​റ്റ്യൂ​​​ഡ് ​​​ടെ​​​സ്റ്റി​​​നാ​​​യി​​​ ​​​(​​​കെ​​​-​​​മാ​​​റ്റ്-​​​ ​​​സെ​​​ഷ​​​ൻ​​​-2​​​ ​​​)​​​മേ​​​യ് 9​​​ന് ​​​വൈ​​​കി​​​ട്ട് ​​​നാ​​​ലു​​​ ​​​വ​​​രെ​​​ ​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.​​​ഫോ​​​ൺ​​​-​​​ 04712525300,2332120,​​​ 2338487

5.​ ​മാ​​​​​​​​​​​​​​​സ്റ്റേ​​​​​​​​​​​​​​​ഴ്സ്,​​​​​​​​​​​​​​​ ​​​​​​​​​​​​​​​പി.​​​​​​​​​​​​​​​എ​​​​​​​​​​​​​​​ച്ച്ഡി​​​​​​​​​​​​​​​:​​​​​​​​​​​​​​​-​​​​​​​​​​​​​​​ ​​​​​​​​​​​​​​​കൊ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​യി​​​​​​​​​​​​​​​ലെ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഇ​​​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ഇ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ്റ്രി​​​​​​​​​​​​​​​റ്റ്യൂ​​​​​​​​​​​​​​​ട്ട് ​​​​​​​​​​​​​​​ഒ​​​​​​​​​​​​​​​ഫ് ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ഡ്യു​​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ ​​​​​​​​​​​​​​​&​​​​​​​​​​​​​​​ ​​​​​​​​​​​​​​​റി​​​​​​​​​​​​​​​സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​(​​​​​​​​​​​​​​​ഐ​​​​​​​​​​​​​​​സ​​​​​​​​​​​​​​​റി​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​)​​​​​​​​​​​​​​​കെ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​സ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ​​​​​​​​​​​​​​​സ്,​​​​​​​​​​​​​​​ ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​മാ​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​സ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ​​​​​​​​​​​​​​​സ് ​​​​​​​​​​​​​​​വി​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​ ​​​​​​​​​​​​​​​എം.​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്‌​​​​​​​​​​​​​​​സി​​​​​​​​​​​​​​​ക്കും​​​​​​​​​​​​​​​ ​​​​​​​​​​​​​​​വി​​​​​​​​​​​​​​​വി​​​​​​​​​​​​​​​ധ​​​​​​​​​​​​​​​ ​​​​​​​​​​​​​​​പി.​​​​​​​​​​​​​​​എ​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​ ​​​​​​​​​​​​​​​പ്രോ​​​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​​​മു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്കും​​​​​​​​​​​​​​​ ​​​​​​​​​​​​​​​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കാം.​​​​​​​​​​​​​​​മാ​​​​​​​​​​​​​​​സ്റ്റേ​​​​​​​​​​​​​​​ഴ്സ് ​​​​​​​​​​​​​​​പ്രോ​​​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ന് ​​​​​​​​​​​​​​​മേ​​​​​​​​​​​​​​​യ് 14​​​​​​​​​​​​​​​ ​​​​​​​​​​​​​​​വ​​​​​​​​​​​​​​​രെ​​​​​​​​​​​​​​​യും​​​​​​​​​​​​​​​ ​​​​​​​​​​​​​​​പി.​​​​​​​​​​​​​​​എ​​​​​​​​​​​​​​​ച്ച്‌​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​ ​​​​​​​​​​​​​​​പ്രോ​​​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​​​മു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​ക്ക് ​​​​​​​​​​​​​​​മേ​​​​​​​​​​​​​​​യ് 19​​​​​​​​​​​​​​​ ​​​​​​​​​​​​​​​വ​​​​​​​​​​​​​​​രെ​​​​​​​​​​​​​​​യും​​​​​​​​​​​​​​​ ​​​​​​​​​​​​​​​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കാം.