പാപ്പിഅമ്മ
Thursday 12 September 2019 7:38 PM IST
വട്ടേക്കുന്നം: വലിയവീട്ടിൽ (ഉത്രാടം) പാപ്പിയമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കളമശേരി ശ്മശാനത്തിൽ. മക്കൾ: കമലമ്മ, ഓമന, കുഞ്ഞുമോൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ചെല്ലമ്മ, പരേതനായ കുഞ്ഞപ്പൻ