ഇനി നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനായുള്ള കാത്ത്ഇരുപ്പ്

Friday 10 April 2026 7:15 PM IST

ഇനി നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനായുള്ള കാത്ത്ഇരുപ്പ് പാലക്കാട് കോങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചുമർ എഴുത്ത് മായ്ക്കുന്ന തൊഴിലാളി കോങ്ങാട് ബംഗ്ലാവ്കൂന്ന് ഭാഗത്ത് നിന്ന്.