ഗുരുമാർഗം
Wednesday 29 April 2026 1:01 AM IST
ആനന്ദമാണ് ആത്മസ്വരൂപം. പ്രാണസാക്ഷാത്‌കാരത്തിൽ ആത്മാനന്ദമാണ് പ്രാണധാരകളിൽ കൂടി ശിരസിൽ നിന്നും ഉൗറിയിറങ്ങുന്നതായി ഒരു യോഗി അനുഭവിക്കുന്നത്.