പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ

Saturday 02 May 2026 2:53 PM IST

പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പാലക്കാട് മെഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടറിന് മുകളിൽ റീത്ത് വെച്ച് സ്‌ട്രക്ച്ചറുമായി ഹെഡ് പോസറ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.