ഗുരുമാർഗം

Sunday 03 May 2026 12:20 AM IST

ഞാനാര് ഈ ജഗത്തെന്തു എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് എല്ലാ ദുഃഖങ്ങളുടെയും ഉറവിടം. അജ്ഞത നിമിത്തം ഞാൻ ജഡദേഹമാണെന്ന തോന്നലുളവാകുന്നു.