കോഗ്‌സ് ഭാരവാഹികൾ
Monday 04 May 2026 1:09 AM IST
കൊച്ചി: കൊച്ചിൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി (കോഗ്‌സ്) പ്രസിഡന്റായി ഡോ. ഗ്രേസി തോമസ്, സെക്രട്ടറിയായി ഡോ. ജെ.ആർ. രശ്മി എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. ശാന്ത ഈരാളി, ഡോ. രമണി ഫിലിപ്പ്, ഡോ. സറീന ഖാലിദ് (വൈസ് പ്രസിഡന്റുമാർ), ഡോ. പാർവതി ദേത്ത്, ഡോ. ജോർജ് ജോയ് ഈരാലിൽ (ജോയിന്റ് സെക്രട്ടറി), ഡോ. പരശുറാം ഗോപിനാഥ് (ട്രഷറർ), ഡോ. കെ. രാധാമണി (സയന്റിഫിക് ചെയർപേഴ്‌സൺ).