പഠന യാത്ര സംഘടിപ്പിച്ചു

Monday 04 May 2026 12:58 AM IST
രാമനാട്ടുകര നഗരസഭയിലെ ജലസ്രോതസ്സുകൾ ശുചീകരിക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ വടക്ക് പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന ചാലിയാറിലൂടെ നഗരസഭാ ചെയർ പേഴ്സൺ ​ കല്ലട മുഹമ്മദലിയുടെ നേതൃത്വത്തിൽ​ നടത്തിയ പഠനയാത്ര

രാ​മ​നാ​ട്ടു​ക​ര​:​ ​മാ​ലി​ന്യ​മു​ക്ത​ ​ന​വ​ ​കേ​ര​ളം,​ ​സ്വ​ച്ച് ​സ​ർ​വേ​ഷ​ൻ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​രാ​മ​നാ​ട്ടു​ക​ര​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ജ​ല​സ്രോ​ത​സു​ക​ൾ​ ​ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​പ​ഠ​ന​ ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​വ​ട​ക്ക് ​-​ ​പ​ടി​ഞ്ഞാ​റ് ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​ചാ​ലി​യാ​റി​ലൂ​ടെ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​​​ക​ല്ല​ട​ ​മു​ഹ​മ്മ​ദ​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​​​ ​ന​ഗ​ര​സ​ഭ​ ​വി​ക​സ​ന​ ​കാ​ര്യ​സ്ഥി​രം​ ​സ​മി​തി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​കെ.​കെ​ ​മു​ഹ​മ്മ​ദ് ​കോ​യ​ ​ആ​രോ​ഗ്യ​ ​സ്ഥി​രം​ ​സ​മി​തി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ഫൈ​സ​ൽ​ ​പ​ള്ളി​യാ​ളി,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​വി​ ​അ​ബ്ദു​ല്ല​ത്തീ​ഫ്,​ ​പി​ ​ആ​യി​ഷ​ ​ജെ​സ്ന,​ ​ക്ലീ​ൻ​ ​സി​റ്റി​ ​മാ​നേ​ജ​ർ​ ​ഷ​ജി​ൽ​ ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​പ്ര​തി​നി​ധി​ ​സം​ഘ​മാ​ണ് ​പ​ഠ​ന​യാ​ത്ര​ ​ന​ട​ത്തി​യ​ത്.​ ​