അവധിക്കാല വായനക്കളരി

Monday 04 May 2026 12:12 AM IST
അവധികാല വായനക്കളരി

കു​റ്റ്യാ​ടി​:​ ​മൊ​യി​ലോ​ത്ത​റ​ ​ജ​ന​കീ​യ​ ​വാ​യ​ന​ശാ​ല​ ​ഗ്ര​ന്ഥാ​ല​യം​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​വാ​യ​ന​ക്ക​ള​രി​ ​അ​വ​ധി​ക്കാ​ല​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ക​ല,​ ​സാ​ഹി​ത്യ​ ​വൈ​ഞ്ജാ​നി​ക​ ​മേ​ഖ​ല​ക​ളി​ൽ​ ​മി​ക​വ് ​വി​ക​സി​പ്പി​ക്കു​ക​യാ​ണ് ​ക്യാ​മ്പി​ൻ്റെ​ ​ല​ക്ഷ്യം.​ ​മേ​യ് ​ഒ​മ്പ​തു​ ​മു​ത​ൽ​ 17​ ​വ​രെ​യാ​ണ് ​ക്യാ​മ്പ്.​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​വി​ദ​ഗ്ധ​ർ​ ​ക്ലാ​സു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​​ ​"​നാ​ടി​നെ​ ​അ​റി​യാം​ ​എ​ന്ന​ ​പേ​രി​ൽ​ ​പ​ഠ​ന​യാ​ത്ര​യും​ ​സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.​ ​ര​ജി​സ്ട്രേ​ഷ​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി​ 9400986256,​ 9446281334​ ​എ​ന്ന​ ​ന​മ്പ​റു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.​ ​പ​രി​പാ​ടി​യു​ടെ​ ​വി​ജ​യ​ത്തി​നാ​യി​ ​വി​പു​ല​മാ​യ​ ​സ്വാ​ഗ​ത​സം​ഘ​ത്തി​ന് ​രൂ​പം​ ​ന​ൽ​കി.​ ​ഭാ​ര​വാ​ഹി​ക​ൾ​:​ ​കെ.​ ​സു​നി​ൽ​കു​മാ​ർ​ ​(​ചെ​യ​ർ​മാ​ൻ​),​ ​പാ​ലോ​റ​ ​വി​നോ​ദ​ൻ​ ​(​ക​ൺ​വീ​ന​ർ​).