മൂവാറ്രുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ഐകദാർഢ്യം
Monday 04 May 2026 3:51 AM IST
മൂവാറ്രുപുഴ: ഗ്യാസ് വില വർദ്ധനവിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ 5ന് നടത്തുന്ന സമരത്തിന് മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ പിന്തുണയും ഐക്ദാർഢ്യവും ഉണ്ടാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൾ, ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ, ട്രഷറർ ഷംസുദ്ദീൻ കെ.എം എന്നിവർ അറിയിച്ചു. പാചക വാതകത്തിന്റെ വിലവർദ്ധനവ് അടിയന്തരമായി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് മൂവാറ്രുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.