മേയ്‌ ദിനറാലിയും യോഗവും

Monday 04 May 2026 12:01 AM IST

കൂടൽ : എ.ഐ.ടി.യു.സി കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടലിൽ റാലിയും യോഗം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.

എ.കെ.ദേവരാജൻ അദ്ധ്യക്ഷതവഹിച്ചു. കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, എ ഐ ടി യു സി കൂടൽ മണ്ഡലം സെക്രട്ടറി ആർ.സുഭാഷ് കുമാർ, എം.പി.മണിയമ്മ, അനിൽകുമാർ.കെ.ആർ, കെ.പി.സഹദേവൻ, മങ്ങാട് സുരേന്ദ്രൻ, മിനിമോഹൻ, ടി.തുളസീധരൻ എന്നിവർ സംസാരിച്ചു.