കണക്കുകൂട്ടൽ തെറ്റിച്ച് ചമ്മണി

Tuesday 05 May 2026 1:18 AM IST

തി​ര​ഞ്ഞെ​ടു​പ്പു​ ​ക​ഴി​ഞ്ഞു​ള്ള​ ​വി​ശ​ക​ല​ന​ങ്ങ​ളി​ൽ​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഷു​വ​ർ​ ​ബെ​റ്റു​ക​ളി​ലൊ​ന്നും​ ​വൈ​പ്പി​ൻ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​സ​മീ​പ​കാ​ല​ ​ച​രി​ത്ര​ത്തി​ന് ​ചു​വ​പ്പാ​യി​രു​ന്നു​ ​നി​റം.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​വും​ ​കി​ട​യു​റ്റ​ത്.​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​യെ​ ​തൃ​പ്പൂ​ണി​ത്തു​റ​യ്ക്ക് ​കൂ​ടു​മാ​റ്റി,​ ​ദ്വീ​പി​ന് ​ചി​ര​പ​രി​ചി​ത​യാ​യ​ ​അ​ഭി​ഭാ​ഷ​ക​ ​എം.​ബി.​ ​ഷൈ​നി​യെ​ ​രം​ഗ​ത്തി​റ​ക്കി.​ ​മു​ൻ​ ​മേ​യ​റാ​യ​ ​ടോ​ണി​ ​ച​മ്മ​ണി​ ​ത​ട്ട​കം​ ​വി​ട്ട് ​വൈ​പ്പി​നി​ലെ​ത്തി​യ​പ്പോ​ൾ​ ​ക​ടു​ത്ത​ ​പോ​രാ​ട്ട​മു​ണ്ടാ​കു​മെ​ന്നേ​ ​എ​തി​ർ​ ​ക്യാ​മ്പ് ​ക​രു​തി​യു​ള്ളൂ.​ ​എ​ന്നാ​ൽ,​ ​വോ​ട്ടെ​ണ്ണ​ലി​ൽ​ ​ക്ര​മാ​നു​ഗ​ത​മാ​യി​ ​ലീ​ഡ് ​വ​ർ​ദ്ധി​പ്പി​ച്ച​ ​ടോ​ണി​ 15,648​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.