ഹാൾ ടിക്കറ്റ്  പ്രസിദ്ധീകരിച്ചു

Thursday 07 May 2026 1:05 AM IST

തിരുവനന്തപുരം: മലയാള ശ്രീ-ഓറിയന്റൽ സ്‌കൂളുകളിലെ കുട്ടികൾക്ക് 11ന് നടത്തുന്ന മലയാളം തുല്യതാ പരീക്ഷയുടെ ഹാൾ ടിക്കറ്റ് https://bpekerala.in/malayalasree/centre ൽ പ്രസിദ്ധീകരിച്ചു.