എം സി എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Monday 18 May 2020 6:22 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നടത്തിയ എം.സി.എ ഒന്ന്, മൂന്ന്, അഞ്ച് സെമെസ്റ്ററുകളിലെ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും, എം.സി.എ രണ്ടാം വർഷ ഡയറക്ട് എസ് 1 സപ്ലിമെന്ററി പരീക്ഷയുടെയും എസ് 3 റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു.