അഡ്വ. സി.കെ. ജയമോഹൻ

Tuesday 19 January 2021 1:00 AM IST

കൊല്ലം : പാലസ് വാർഡ് ചിറയിൽ അഡ്വ. സി.കെ. ജയമോഹൻ (69) നിര്യാതനായി. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. പരേതരായ അഡ്വ. സി.ജി. കേശവന്റെയും ആനന്ദവല്ലിയുടെയും മകനാണ്. സഹോദരങ്ങൾ: പരേതനായ സി.കെ. ജയരാജൻ, സി.കെ. വത്സല, സി.കെ. ജയചന്ദ്രൻ. സംസ്കാരം ഇന്നലെ മുളങ്കാടകം ശ്മശാനത്തിൽ നടത്തി.സഞ്ചയനം വെള്ളിയാഴ്ച.