ഗ്യാസ് വില കയറ്റത്തിനും ,ലഭ്യതകുറവിനുമെതിരെ
Monday 11 May 2026 5:04 PM IST
ഗ്യാസ് വില കയറ്റത്തിനും ,ലഭ്യതകുറവിനുമെതിരെ ഐ.എൻ.ടി.യു.സി പാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു