മലമ്പുഴ വെളെളഴുത്താംപൊറ്റ ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച

Thursday 14 May 2026 3:02 PM IST

മലമ്പുഴ വെളെളഴുത്താംപൊറ്റ ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ചന്ദ്രൻ്റെ മൃത ദേഹം പോസറ്റ് മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചപ്പോൾ വാവിട്ട് കരയുന്ന ഭാര്യ ലക്ഷമി.