ചൂടിനൊരു തട...

Tuesday 05 May 2026 3:44 PM IST

ചൂടിനൊരു തട... തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിന്റെ വിശ്രമ കേന്ദ്രത്തിന് മുകളിൽ കടുത്ത വേനൽചൂടിനെ തടയാനായി പനയോല വിരിക്കുന്ന ഡ്രൈവർമാർ ഫോട്ടോ : സെബിൻ ജോർജ്