കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകി ആഹ്ലാദം പങ്കിടുന്നു.

Saturday 09 May 2026 1:01 PM IST

സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകി ആഹ്ലാദം പങ്കിടുന്നു.ഡോ .ശശി തരൂർ എം.പി,രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം