എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വി .ഡി സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നു

Saturday 09 May 2026 1:06 PM IST

സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വി .ഡി സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നു