കേക്ക് മുറിച്ച് വി .ഡി സതീശന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ്
Saturday 09 May 2026 1:38 PM IST
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ നടുവിൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ് .രമേശ് ചെന്നിത്തല,ജെബി മേത്തർ എം .പി ,കൊടിക്കുന്നിൽ സുരേഷ് എം .പി ,തുടങ്ങിയവർ സമീപം