കേക്ക് മുറിച്ച് സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാലിന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ്

Saturday 09 May 2026 1:43 PM IST

സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ നടുവിൽ കേക്ക് മുറിച്ച് സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാലിന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ് .ഡോ .ശശി തരൂർ എം.പി ,രമേശ് ചെന്നിത്തല,തുടങ്ങിയവർ സമീപം