വിജയ മധുരം....

Friday 15 May 2026 6:49 PM IST

വിജയ മധുരം ..... എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കോട്ടയം സെൻ്റ്. ആൻസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്‌റ്റർ പ്രിയക്കൊപ്പം സന്തോഷം പങ്കിടുന്നു