വിജയത്തിലും കൈ പിടിച്ച് ...

Monday 04 May 2026 6:22 PM IST

വിജയത്തിലും കൈ പിടിച്ച് ... കോങ്ങാട് മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി കെ. എ. തുളസിയുടെ വിജയത്തിൽ ആഹ്ലാദം പങ്ക് വയ്ക്കുന്ന ഭർത്താവും എം. പിയുമായ വി. കെ. ശ്രീകണ്ഠൻ .