തരൂർ മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർത്ഥി പി. പി. സുമോദ്

Monday 04 May 2026 8:31 PM IST

തരൂർ മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർത്ഥി പി. പി. സുമോദ് വോട്ടെണ്ണൽ കേന്ദ്രമായ ഗവ: വിക്ടോറിയ കോളേജിൽ നിന്ന് വിജയതെ തുടർന്ന് പുറത്ത് വരുന്നു.