പീലി ചന്തം ... വേനൽ മഴയ്ക്കായ് കാർമേഘം ഇരുണ്ടപ്പോൾ

Monday 11 May 2026 5:21 PM IST

പീലി ചന്തം ... വേനൽ മഴയ്ക്കായ് കാർമേഘം ഇരുണ്ടപ്പോൾ തേങ്ങോലയിലേക്ക് ചേക്കേറിയ ആൺ മയിൽ പീലി വിടർത്താൻ ഒരുങ്ങുന്നു പാലക്കാട് തൃപ്പാളൂരിൽ നിന്നുള്ള ദൃശ്യം .