നീറ്റ് - യു.ജി പരീക്ഷ കമ്മൽ  ഊരി  മാറ്റുന്നു... 

Sunday 03 May 2026 3:33 PM IST

മെഡിക്കൽ കോഴ്സ്കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനി കമ്മൽ ഊരി മാറ്റുന്നു