ചാണ്ടി ഉമ്മൻ പ്രവർത്തകർക്കൊപ്പം....

Tuesday 05 May 2026 11:25 AM IST

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രവർത്തകർക്കൊപ്പം പര്യടനം നടത്തുന്നു