കുഞ്ഞ് സന്തോഷം....
Friday 15 May 2026 6:44 PM IST
കുഞ്ഞ് സന്തോഷം....കോട്ടയം സെൻ്റ്. ആൻസ് സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്കൊപ്പം വന്ന അനിയത്തികുട്ടിക്ക് പ്രിൻസിപ്പൽ സിസ്‌റ്റർ പ്രിയ ലഡുകൊടുക്കുന്നു