എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനവും വിജയം നേടിയ തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ സ്കൂളിലെ പ്രധാന അദ്ധ്യാപികയായ കെ.പിബിന്ദു ക്ലാസ് ടീച്ചറായ പി.എൻ സംഗീത എന്നിവരുടെ അടുക്കലേയ്ക്ക് സന്തോഷം പങ്കിടാൻ ഓടിയടുക്കുന്നു