സ്‌റ്റുഡൻ്റ്സ് മാർക്കറ്റ്
Saturday 16 May 2026 5:26 PM IST
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായ് തൃശൂർ തേക്കേഗോപുര നടയിൽ കൺസ്യൂമർഫെഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌റ്റുഡൻ്റ്സ് മാർക്കറ്റ് ഉദ്ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന കോർപറേഷൻ ഡെപ്യൂട്ടി മേയർ എ.പ്രസാദ് തുടങ്ങിയവർ